22 Guardian ഡ്രോണുകള്‍ ഇന്‍ഡ്യക്ക് വില്‍ക്കാന്‍ അമേരിക്ക അംഗീകാരം കൊടുത്തു

22 Guardian ആളില്ലാ വിമാനം ഇന്‍ഡ്യക്ക് വില്‍ക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. പ്രധാനമന്ത്രിയുടെ വാഷിങ്ട്ണ്‍ സന്ദര്‍ശനത്തിന് മുമ്പ് തന്നെയാണ് “കളി മാറ്റുന്ന” എന്ന് വിശേഷിപ്പിച്ച ഈ കരാര്‍ പാസാക്കിയിരിക്കുന്നത്. $200 – $300 കോടി ഡോളറാണ് ഇതിന് ചിലവാകുക എന്ന് State Department പറയുന്നു.

— സ്രോതസ്സ് thehindu.com

ഇന്‍ഡ്യ പണം(കപ്പം) കൊടുത്താണ് അമേരിക്കയുമായി സൌഹൃദം നേടുന്നത്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ