വരുമാനം കുട്ടികളുടെ ഭാവിയെ ബാധിക്കുന്നു

ദരിദ്രരായ കുട്ടികള്‍ക്ക് മോശം cognitive, social-behavioural and health outcomes ആണുള്ളത്. ദാരിദ്ര്യം മാത്രമല്ല അതിനോടൊപ്പം വീട്ടിലേയും രക്ഷകര്‍ത്താക്കളുടേയും സ്വഭാവസവിശേഷതകളും ഇതിന് കാരണമാകുന്നു എന്ന് London School of Economics and Political Science (LSE) നടത്തിയ പുതിയ പഠന റിപ്പോര്‍ട്ട് പറയുന്നു.

എന്തുകൊണ്ടാണ് വരുമാനം കാര്യമാകുന്നത് എന്നതിന് അവര്‍ കണ്ടെത്തിയ തെളിവുകള്‍ രണ്ട് പ്രധാന സിദ്ധാന്തങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒന്ന്, കുട്ടികളുടെ ഭാവിയിലെ വളര്‍ച്ചക്ക് ഉതകുന്ന ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും നിക്ഷേപം നടത്താന്‍ കഴിയാത്തതും, രണ്ട്, കുറഞ്ഞ വരുമാനം കാരണം രക്ഷകര്‍ത്താക്കള്‍ക്കുണ്ടാകുന്ന സമ്മര്‍ദ്ദവും ഉല്‍കണ്ഠയും. വരുമാനം വര്‍ദ്ധിക്കുന്നതിനനുസരിച്ച് maternal depression കുറയുന്നതായി ശക്തമായ തെളിവുകളുണ്ട്. കുട്ടികളുടെ outcomes വളരെ പ്രധാനപ്പെട്ടതാണ് അത്.

— സ്രോതസ്സ് lse.ac.uk

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ