ചിക്കന്‍ വ്യവസായത്തിന് ഒരു മാംസ പ്രശ്നമുണ്ട്, പുതിയതായി വരുന്ന “woody breast.” മനുഷ്യന് അത് ദോഷകരമല്ല. ഇറച്ചിയിലെ കട്ടികൂടിയ കാടുപിടിച്ച നാരുകള്‍ കാരണം chicken breasts ന് കട്ടി കൂടുന്നതാണ് പ്രശ്നം. 10% എല്ലില്ലാത്ത, തൊലിയില്ലാത്ത ഇറച്ചി woody breast പ്രശ്നം ബാധിച്ചതാണെന്ന് Wall Street Journal പറയുന്നു.
മനുഷ്യന് ദോഷമില്ലെങ്കിലും woody chicken ഇറച്ചി കഴിക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഇഷ്ടമില്ല. ഒരു ഉപഭോക്തൃ പാനല്‍ നടത്തിയ പഠനത്തില്‍ അത്തരം ഇറച്ചി “tough,” “chewy,” “വായില്‍ വെച്ചാല്‍ മോശമായി തോന്നുന്നത്” ആണെന്ന് കണ്ടെത്തി.
വേഗം വളരുന്ന കൂടുതല്‍ വലിയ കോഴിയ പ്രജനനം ചെയ്യിക്കുന്നത് ആണ് ഈ പ്രശ്നത്തിന് കാരണം എന്ന് ശാസ്ത്രജ്ഞനായ Massimiliano Petracci പറയുന്നു. സ്വാദില്ലാത്തതിനാല്‍ woody breast പ്രശ്നം Perdue Farms പോലുള്ള ചിക്കന്‍ ഉത്പാദകര്‍ക്ക് സാമ്പത്തിക പ്രശ്നമായും മാറുന്നു.
— സ്രോതസ്സ് cbsnews.com
വെറുതെ ഉത്പാദനം വര്‍ദ്ധിപ്പിക്കുക മാത്രമല്ല കാര്യം.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.