libgcrypt20 ലെ ഒരു മോശം കുഴപ്പത്തിന്റെ പരിഷ്കാരം ലഭ്യമാണോ എന്ന് ഗ്നൂ-ലിനക്സ് ഉപയോക്താക്കള്‍ തങ്ങളുടെ വിതരണങ്ങളുടെ സ്രോതസ്സില്‍ പരിശോധിക്കണം. ഡബിയനിലും, ഉബണ്ടുവിലും സോഫ്റ്റ്‌വെയര്‍ തെറ്റ് തിരുത്തല്‍ ചെയ്തിട്ടുണ്ട്. International Association for Cryptologic Research ന്റെ പ്രസിദ്ധീകരണത്തില്‍ അതിന്റെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഡബിയന്‍ ഉപയോക്താക്കള്‍ക്ക് പുതുക്കിയ ലൈബ്രറി https://www.debian.org/security/2017/dsa-3901 ല്‍ ലഭ്യമാണ്.
apt-get install –only-upgrade libgcrypt20
— സ്രോതസ്സ് theregister.co.uk
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.