ആയിരം പ്രേതങ്ങള്‍ ഹാംബര്‍ഗ്ഗിലെ തെരുവുകളിലൂടെ നടക്കുകയും ഇഴയുകയുമൊക്കെ ചെയ്തതോടെ നഗരം Night of the Living Dead ന്റെ സീനുകള്‍ പോലെ തോന്നുന്നു. നഗര കേന്ദ്രത്തില്‍ ഒത്തു ചേര്‍ന്ന അവര്‍ നൃത്തം ചെയ്യുകയും ചാര നിറത്തിലെ ചെളി മാറിയതോടെ നിറമുള്ള അവരുടെ വസ്ത്രങ്ങളും ശരീരവും പ്രകടമായി. 1,000 Gestalten (1,000 Figures) എന്ന പ്രകടനം G20 സമ്മേളനത്തിനെതിരായ സമാധാനപരമായിരുന്ന പ്രതിഷേധമായിരുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.