GNU Linux-libre 4.12-gnu ന്റെ സ്രോതസ് കോഡും ടാര്‍ബോള്‍സും fsfla.org ലഭ്യമാണ്. ബൈനറിയായും അത് അവിടെ നിന്ന് കിട്ടും. ലിനക്സ് കേണലിന്റെ സ്വതന്ത്രമാക്കിയ വെര്‍ഷനാണ് GNU Linux-libre. 100% സ്വതന്ത്രമായ ഗ്നൂ/ലിനക്സ് ലിബ്രേ വിതരണങ്ങള്‍ ഉപയോഗിക്കുന്ന കേണലാണിത്. അവ http://www.gnu.org/distros/ ല്‍ ലഭ്യമാണ്. സ്രോതസ് കോഡായും പ്രത്യേകം ഫയലുകളായി മറച്ചുവെക്കപ്പെട്ട ലിനക്സിലെ സ്വതന്ത്രമല്ലാത്ത ഭാഗങ്ങള്‍ ഇതില്‍ നീക്കം ചെയ്യപ്പെട്ടതാണ്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.