Journal of the American Academy of Child and Adolescent Psychiatry (JAACAP)യിവ്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം കൈമാരക്കാരുടെ വിഷാദം അക്രമ സാദ്ധ്യത വര്‍ദ്ധിപ്പിക്കും എന്ന് പറയുന്നു. Netherlands, ബ്രിട്ടണ്‍, Finland എന്നിവടങ്ങളില്‍ നിന്നെടുത്ത് സാമ്പിളുകളില്‍ നിന്നാണ് ഈ വിവരം കണ്ടെത്തിയത്. രണ്ട് കാര്യങ്ങളാല്‍ ഈ പഠനം പ്രധാനപ്പെട്ടതാണ്. ഒന്ന്, കുട്ടികളിലെ ചികില്‍സിക്കാത്ത വിഷാദരോഗം ധാരാളം ദോഷമുണ്ടാക്കുന്നു. രണ്ട്, അക്രമസാദ്ധ്യതയുള്ള വ്യക്തികളെ തടയുന്നതിന് ക്രിമിനല്‍ നീതിന്യായ രംഗവും മാനസികാരോഗ്യവും തമ്മില്‍ ഒരു കൂട്ടുകെട്ടുണ്ടാവണം.
— സ്രോതസ്സ് elsevier.com 2017-08-03
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.