19 അടുക്കള തൊഴിലാളികളുടെ $74,812 ഓവര്‍ടൈം, തുല്യ തുക damages, എന്നിവ Lummi Island ലെ The Willows Inn തരികെ കൊടുക്കണം എന്ന് U.S. Department of Labor നടത്തിയ അന്വേഷണത്തിന് ശേഷം തീരുമാനമായി. മൊത്തം തുക $149,624 ആണ്. Labor Department കണ്ടെത്തി. അവരുടെ “stage” program ല്‍ Willows Inn നിയമ വിരുദ്ധമായി തുടക്കക്കാരായ അടുക്കള ജോലിക്കാരെ പരിശീലനത്തിന്റെ പേരില്‍ ഒരു മാസം ശമ്പളമില്ലാതെ പണിയെടുപ്പിക്കുന്നു. പിന്നീട് $50 ഡോളര്‍ ദിവസ കൂലി നല്‍കി ദിവസവും 14-മണിക്കൂര്‍ ഓവര്‍ടൈം നല്‍കാതെയായിരുന്നു പണിയെടുപ്പിച്ചിരുന്നത്.
— സ്രോതസ്സ് seattletimes.com 2017-08-04
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.