രാജകുടുംബത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന് 14 ജനാധിപത്യവാദികള്‍ക്കെതിരെ വധശിക്ഷ വിധിച്ചിരിക്കുകയാണ് സൌദി അറേബ്യയില്‍. അവരില്‍ ഒരാളാണ് Mujtaba al Sweikat. സംഭവം നടക്കുമ്പോള്‍ 17 വയസുണ്ടായിരുന്ന ഈ കൌമാരക്കാരന്റെ കുറ്റപത്രത്തില്‍ ഫേസ്ബുക്ക് സംഘത്തിന്റെ “മേല്‍നോട്ടം നടത്തി” എന്നതാണ് കുറ്റം. അതുപോലെ പ്രകടനത്തിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചു. സൈബര്‍ ക്രൈം നിയമമനുസരിച്ച് അവിടെ അത് ശിക്ഷിക്കാവുന്ന കുറ്റകൃത്യമാണ്.
— സ്രോതസ്സ് independent.co.uk 2017-08-09
ജനാധിപത്യത്തിന്റെ ലോക പോലീസ് എവിടെ പോയി?
മത രാഷ്ട്രത്തിലെ ഏറ്റവും പീഡിതരായ മനുഷ്യര്‍ അതേ മതത്തിന്റെ വിശ്വാസികളാണ് എന്ന് തിരിച്ചറിയുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.