ആദിവാസി, ഗ്രാമീണ സ്ത്രീകള്‍ക്ക് സ്വത്ത് ഉടമകളാകാനും അത് കൈകാര്യം ചെയ്യുന്നതിനും വേണ്ട നിയമപരമായ സംരക്ഷണം ഇന്‍ഡ്യ ഉള്‍പ്പടെയുള്ള 29 ദരിദ്ര രാജ്യങ്ങളില്‍ ഇല്ല എന്ന് Rights and Resources Initiative (RRI) ന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നു. വികസ്വരരാജ്യങ്ങളിലെ മൊത്തം വനത്തിന്റെ 3/4 ഉം ഈ രാജ്യങ്ങളിലാണ്. ഇവിടുത്തെ 80 നിയമ ചട്ടകൂടുകള്‍ ഈ പഠനം പരിശോധിക്കുകയുണ്ടായി. UN Convention on the Elimination of All Forms of Discrimination against Women (CEDAW) മായി ഇവ ratified ആണെങ്കിലും ഒരണ്ണം പോലും Convention പറയുന്ന കുറഞ്ഞ നിലവാരം നേടിയിട്ടില്ല.
— സ്രോതസ്സ് downtoearth.org.in 2017-08-08
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.