ഷാല്‍ലറ്റ്‌വില്ലിലെ അക്രമത്തില്‍ പോലീസ് നോക്കി നിന്നു

People fly into the air as a vehicle drives into a group of activists protesting against a white supremacist rally in Charlottesville, Virginia. (Ryan M. Kelly/The Daily Progress via AP)

വെര്‍ജീനിയയിലെ ഷാല്‍ലറ്റ്‌വില്ലി (Charlottesville) ഇടയന്‍മാരുടെ നഗരമാണ്. 10 a.m. ന് ധാരാളം സംഘട്ടനങ്ങളില്‍ ഒന്നില്‍ കോപാകുലരായ സവര്‍ണ്ണാധിപത്യക്കാര്‍(white supremacists) ഒരു യുദ്ധ നിരയാണുണ്ടാക്കിയത്. പള്ളിയുടെ പാര്‍ക്കിങ് സ്ഥലത്ത് ഒത്തുകൂടിയ പ്രായം കൂടിയ നരച്ചമുടിയുള്ള പ്രതിഷേധക്കാര്‍ക്കെതിരാണ് അവര്‍ അത് ചെയ്തത്. രക്തച്ചൊരിച്ചില്‍ ഒഴുവാക്കാന്‍ പോലീസ് ഒന്നും ചെയ്തില്ല. ധാരാളം സമയത്ത് New York State ല്‍ നിന്ന് വന്ന തോക്കുകളേന്തിയ militia അംഗങ്ങള്‍ അടിപിടി ഇല്ലാതാക്കാന്‍ പ്രധാന പങ്ക് വഹിച്ചു. കുറഞ്ഞത് 35 പേര്‍ക്കെങ്കിലും പരുക്കുകളേറ്റു എന്ന് പോലീസ് തലവനായ Al Thomas പറഞ്ഞു. സവര്‍ണ്ണാധിപത്യക്കാരും പ്രതിഷേധക്കാരും തമ്മിലുള്ള അക്രമത്തിലാണ് കൂടുതല്‍ പേര്‍ക്കും പരുക്കേറ്റത്. പോലീസും ജനങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായില്ല.

— സ്രോതസ്സ് propublica.org 2017-08-14

എല്ലാ ലഹളകളും കൃത്യമായി ആസൂത്രണം ചെയ്ത് സ്ഥാപിക്കുന്നതാണ്. അതില്‍ പോലീസിന് വലിയ പങ്കുണ്ട്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ