രണ്ട് കേസില്‍ കുറ്റം തെളിഞ്ഞതോടെ Augusto Pinochet യുടെ ഏകാധിപത്യത്തിന്റെ മറ്റൊരു 24 മുമ്പത്തെ ഏജന്റുമാരെ കൂടി Court of Appeal of Santiago ശിക്ഷിച്ചു. Operation Colombo യില്‍ പങ്കെടുത്തവരാണ് ഈ ഏജന്റുമാര്‍. പിനോഷെയുടെ കുറ്റങ്ങള്‍ മറച്ച് വെക്കാനുള്ള ഒരു intelligence operation ആയിരുന്നു അത്. പ്രതിഷേധിച്ച ഒരാളെ ഇല്ലാതാക്കിയതും മറ്റൊരാളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതുമാണ് കേസിന് കാരണമായത്.
— സ്രോതസ്സ് telesurtv.net 2017-08-16
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.