വന്‍തോതില്‍ ആനക്കൊമ്പ് ഓണ്‍ലൈനായി ജപ്പാനിലില്‍ വില്‍ക്കുന്നു

ആനക്കൊമ്പ് കൊണ്ട് നിര്‍മ്മിച്ച ആയിരക്കണക്കിന് ആഭരണങ്ങള്‍, seals, scrolls, മറ്റ് സാധനങ്ങള്‍ ആണ് ജപ്പാനില്‍ ഇപ്പോഴും വിറ്റഴിക്കുന്നത് എന്ന് വന്യജീവി വാണിജ്യ നിരീക്ഷണ സംഘമായ TRAFFIC ന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2017 മെയിലേയും ജൂണിലേയും നാല് ആഴ്ച ഏകദേശം 10,000 ആനക്കൊമ്പ് വസ്തുക്കളാണ് ജപ്പാനിലെ ഏറ്റവും വലിയ e-commerce സംവിധാനമായ Yahoo Auction ല്‍ വിറ്റഴിക്കപ്പെട്ടത്. ആഭരണങ്ങള്‍, hankos (printing seals used to sign documents, contracts, and other paperwork), scrolls, fans, chopsticks, teaspoons, സംഗീത ഉപകരണങ്ങള്‍ തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു. മിനുസപ്പെടുത്തിയ കൊത്തുപണികളുള്ള 22 ആനക്കൊമ്പും പരസ്യപ്പെടുത്തി വില്‍ക്കുകയുണ്ടായി.

— സ്രോതസ്സ് news.mongabay.com 2017-08-15

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ