വിദേശത്ത് സൂക്ഷിക്കുന്ന സെര്‍വ്വറുകളില്‍ ആണെങ്കില്‍ കൂടി അതിലെ വിവരങ്ങള്‍ അമേരിക്കന്‍ നിയമപാലക ഏജന്‍സികള്‍ക്ക് കൈമാറണമെന്ന് പെന്‍സില്‍വേനിയ മജിസ്ട്രേറ്റ് ജഡ്ജി വിധച്ചു. ഗൂഗിളിന്റെ ഡാറ്റാ ഒഴുക്കിലെ ലളിതമായ ഒരു ഭാഗമാണ് വിദേശത്ത് സൂക്ഷിക്കുന്നത്. അത് വിവരവിനിമയത്തെ ലോകം മൊത്തം കൂടുതല്‍ ദക്ഷതയോടെ നടത്താനാണ് അവര്‍ അങ്ങനെ ചെയ്തിരിക്കുന്നത്.
എന്തായാലും സാങ്കേതികവിദ്യാകമ്പനികളെ അന്ധമായി വിശ്വസിക്കുന്നവര്‍ സ്ഥിതിള്‍ മനസിലാക്കുക.
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.