Attorney General Jeff Sessions നെ ആ ചുമതലക്ക് നിയോഗിച്ച യോഗത്തില്‍ (hearing) ചിരിച്ചതിന് കോഡ്പിങ്ക് പ്രവര്‍ത്തകയായ Desiree Fairooz യെ അറസ്റ്റ് ചെയ്തിരുന്നു. ദയാഹര്‍ജി (plea deal) തള്ളിയതിനാല്‍ അവര്‍ ഇപ്പോള്‍ രണ്ടാമത് വിചാരണ നേരിടാന്‍ പോകുന്നു. hearing സമയത്ത് മോശമായി പെരുമാറിയതിന് മെയില്‍ ആണ് അവരെ കുറ്റവാളിയായി വിധിച്ചത്. “എല്ലാ അമേരിക്കക്കാരേയും നിയമത്തിന് മുമ്പില്‍ തുല്യരായി പരിഗണിച്ചതില്‍” Sessions ന്റെ പ്രവൃത്തികളുടെ രേഖകളെക്കുറിച്ച് സെനറ്റര്‍ Richard Shelby (R-Ala.) പുകഴ്‍ത്തിയ സമയത്താണ് ആ മുറിയിലുണ്ടായിരുന്ന Fairooz ചിരിച്ചത്. “Support Civil Rights; Stop Sessions” എന്ന ഒരു ബോര്‍ഡും അവര്‍ പിടിച്ചിരുന്നു. അവരെ അപ്പോള്‍ അറസ്റ്റ് ചെയ്ത് മുറിക്ക് പുറത്തേക്ക് കൊണ്ടുപോയി.
— സ്രോതസ്സ് commondreams.org 2017-09-10
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.