ഒരേ ജോലി ചെയ്യുന്ന പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് വ്യവസ്ഥാപിതമായി കുറവ് ശമ്പളമാണ് ഗൂഗിള്‍ കൊടുക്കുന്നത് എന്ന് ഒരു പരാതിയില്‍ പറയുന്നു. സ്ഥാനക്കയറ്റവും ഉദ്യോഗസാദ്ധ്യതകളും തടഞ്ഞ് യോഗ്യതയുള്ള സ്ത്രീകളെ താഴ്ന്ന ശമ്പളമുള്ള ജോലികളിലേക്ക് മാറ്റിനിര്‍ത്തുന്നു. കഴിഞ്ഞ നാല് വര്‍ഷം കാലിഫോര്‍ണിയയിലെ ഗൂഗിള്‍ ഓഫീസില്‍ ജോലിചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് ഈ കേസ് കൊടുത്തിരിക്കുന്നത്. കമ്പനിയുടെ ലിംഗ വിവേചവും ശമ്പള അസമാനതകളേയും കുറിച്ചുള്ള യഥാക്രമമായ വിവരങ്ങളാണ് ഈ കേസ് നല്‍കുന്നത്.
— സ്രോതസ്സ് theguardian.com 2017-09-16
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.