New America Foundation നില്‍ നിന്ന് കുത്തകവല്‍ക്കരണത്തെ വിമര്‍ശിക്കുന്ന Barry Lynn നെ പിരിച്ചുവിട്ടു. അദ്ദേഹത്തേയും അദ്ദേഹത്തന്റെ Open Markets പരിപാടിയേയും ഇല്ലാതാക്കിയത് ഗൂഗിളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണെന്ന് അദ്ദേഹം മേലധികാരികള്‍ക്കയച്ച കത്തില്‍ പറയുന്നു. സംഘത്തിന്റെ തലവയായ Anne-Marie Slaughter ഇത് നിഷേധിക്കുന്നു. ഗൂഗിള്‍ ഒരിക്കലും ഇക്കാര്യത്തില്‍ ഇടപെട്ടിട്ടില്ല എന്നാണ് അവരുടെ പക്ഷം.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.