510-മെഗാവാട്ടിന്റെ ജലവൈദ്യുതി നിലയത്തിന്റെ അണക്കെട്ട് നിര്‍മ്മാണത്തിനെതിരെ പടിഞ്ഞാറന്‍ ഇന്‍ഡോനേഷ്യയില്‍ ഡസന്‍ കണക്കിന് ആദിവാസികള്‍ ഒത്തുചേര്‍ന്ന് സമരം നടത്തി. കുടിയിറക്കലിന്റെ ഭീഷണിയെ നേരിടുന്നവരാണ് അവര്‍. ഓഗസ്റ്റ് 24 ന് വടക്കെ സുമാട്രയിലെ Luat Lombang ല്‍ നടന്ന സമരം അക്രമാസക്തമായി. ഭൂമി നഷ്ടപ്പെടുന്ന ആളുകളും PT North Sumatra Hydro Energy (NSHE) ന് വേണ്ടി സര്‍വ്വേ നടത്താന്‍ വന്നവരുമായി ആണ് തര്‍ക്കവും അക്രമവും ഉണ്ടായത്.
— സ്രോതസ്സ് news.mongabay.com 2017-09-15
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.