അയാളെ ഭീകരവാദി എന്ന് വിളിക്കുക

60 ന് അടുത്ത് ആളുകള്‍ കൊല്ലപ്പെട്ട 500 ല്‍ അധികം പേരെ മുറിവേല്‍പ്പിച്ച ലാസ് വെഗാസ് വെടിവെയ്പ്പ് നടത്തിയ Stephen Paddock നെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നിയമ പാലകര്‍ പുറത്തുവിട്ടു. അയാള്‍ “തദ്ദേശവാസിയായ ഒരാള്‍”, “ഒറ്റപ്പെട്ട ചെന്നായ” എന്ന terminology കളാലാണ് അയാളെ വിശേഷിപ്പിച്ച് വരുന്നത്. Paddock വെള്ളക്കാരനായ ഒരാളാണ് അതുകൊണ്ട് അയാള്‍ ഭീകരവാദിയല്ല എന്ന് വരുത്തിത്തീര്‍ക്കുന്ന വാചകങ്ങളാണ് മാധ്യമങ്ങളില്‍ നിന്നുണ്ടാകുന്നത്.

“Thoughts and prayers.”
“Too early to politicize.”
“Have some respect for the dead.”
“Lone wolf.”
“Local individual.”
“Disturbed gentleman.”
“No signs of terrorism” means: “shooter isn’t Muslim”

നെവാഡയുടെ NV നിയമപ്രകാരം Stephen Paddock ഒരു ഭീകരവാദിയാണ്.

— സ്രോതസ്സ് commondreams.org 2017-10-03

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ