അമേരിക്കയിലുടനീളം കപട മൊബൈല്‍ ഫേണ്‍ ടവറുകള്‍ പൌരന്‍മാരുടെ സ്മാര്‍ട്ട് ഫോണുകള്‍ ചോര്‍ത്തുന്നു എന്ന് പുതിയ റിപ്പോര്‍ട്ട്. ‘interceptors’ എന്നാണ് ഈ decoy towers നെ വിളിക്കുന്നത്. ഇവ ആരാണ് പ്രവര്‍ത്തിപ്പിക്കുന്നത് എന്ന് അറിയില്ല. ഇതുപോലുള്ള സാങ്കേതികവിദ്യ അമേരിക്കന്‍ സൈന്യവും പ്രാദേശിക പോലീസുകാരും ഇത് ഉപയോഗിക്കുന്നതായി അറിയാം. 15 സംസ്ഥാനങ്ങള്‍ മൊബൈല്‍ ഉപകരണങ്ങള്‍ ചോര്‍ത്താനായി stingray ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതായി American Civil Liberties Union (ACLU) മുമ്പ് കണ്ടെത്തിയിരുന്നു.
— സ്രോതസ്സ് independent.co.uk, popsci.com 2017-10-03
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.