FBI യുടെ ഭീകരവാദവിരുദ്ധ യൂണിറ്റ് രഹസ്യമായി Black Identity Extremists എന്ന് കണക്കാക്കുന്നവരെ അക്രമാസക്തമായ ഭീഷണിയായി പരിഗണിക്കുന്നു എന്ന് Foreign Policy മാസികക്ക് ചോര്‍ന്ന് കിട്ടിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഗസ്റ്റ് 2017 ലെ റിപ്പോര്‍ട്ടില്‍ FBIയുടെ Domestic Terrorism Analysis Unit എഴുതുന്നു: “The FBI assesses it is very likely Black Identity Extremist (BIE) perceptions of police brutality against African Americans spurred an increase in premeditated, retaliatory lethal violence against law enforcement and will very likely serve as justification for such violence.” “black identity extremists” എന്ന സ്ഥാനം Black Lives Matter ഉം അതുപോലുള്ള സംഘങ്ങളുടേയും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യത്തെ ഭീഷണിപ്പെടുത്തുകയാണ് എന്ന് സാമൂഹ്യ സ്വാതന്ത്ര്യ സംഘങ്ങള്‍ മുന്നറീപ്പ് നല്‍കുന്നു. പൌരാവകാശ പ്രസ്ഥാനത്തെ ലക്ഷ്യം വെച്ചുകൊണ്ട് 1950കളിലും, ’60കളിലും ’70കളിലും, FBI നടത്തിയ COINTELPRO പരിപാടി പോലെയാണിത് എന്ന് അവര്‍ പറയുന്നു.
— സ്രോതസ്സ് democracynow.org 2017-10-10
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.