നാല് ലക്ഷം ബ്രിട്ടീഷുകാരുടെ വ്യക്തിപരമായ വിവരങ്ങള്‍ ഹാക്കര്‍മാര്‍ അടിച്ചുകൊണ്ടു പോയി എന്ന് കഴിഞ്ഞ മാസം അമേരിക്കയിലെ credit score agency ആയ Equifax സമ്മതിച്ചിരുന്നു. ആ സംഖ്യ അവര്‍ ഈ ആഴ്ച പുതുക്കിയിട്ടുണ്ട്. 1.52 കോടി ആളുകളുടെ വിവരങ്ങളാണ് ചോര്‍ന്നത് എന്നാണ് പുതിയ കണക്ക്. ഈ പ്രശ്നം അനുഭവിച്ച അമേരിക്കക്കാരുടെ എണ്ണം 14.55 കോടിയാണ്. ഈ പ്രശ്നത്തിന്റെ ബ്രിട്ടണിലെ സ്ഥിതിതയെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.
— സ്രോതസ്സ് theregister.co.uk 2017-10-12
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.