ഖനനത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ അംഗപരിമിതയായ 85-വയസുള്ള സ്ത്രീയെ നടുറോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി

fracking ഖനനത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ തിരക്കുള്ള റോഡിലൂടെ അംഗപരിമിതയായ 85-വയസുള്ള സ്ത്രീയെ പോലീസ് വലിച്ചിഴച്ച് കൊണ്ടുപോയി. Anne Power, Green Party അംഗവും ഫ്രാക്കിങ് വിരുദ്ധ പ്രവര്‍ത്തകയുമാണ്. Lancashire ലെ Little Plumpton ന് അടുത്തുള്ള ഫ്രാക്കിങ് സൈറ്റിന് പുറത്ത് ഇരിക്കുകയായിരുന്നു അവര്‍. ഒരു കൂട്ടം പോലീസുകാര്‍ അവരെ അവിടെ നിന്നും വലിച്ച് പൊക്കി. രണ്ട് പ്രാവശ്യം hip replacement operations നടത്തിയ അവര്‍ വിരമിച്ച അദ്ധ്യാപികയും counsellor ആയിരുന്നു. പോലീസ് തന്റെ എല്ലുകള്‍ ഒടിച്ചോ എന്ന പേടിയാണ് അവര്‍ക്ക് എന്ന് The Independent അവര്‍ പറഞ്ഞു.

Anne Power said police had failed to protect protesters from oncoming lorries

— സ്രോതസ്സ് independent.co.uk 2017-10-14

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ