മൂന്നാം ക്ലാസുകാരനെ സ്കൂളില്‍ ലെച്ച് കൈവിലങ്ങണിയിച്ചു. അവന്‍ വേദനകൊണ്ട് 15 മിനിട്ടോളം കരഞ്ഞു. attention deficit hyperactivity disorder ഉം മാനസികാഘാതത്തിന്റേയും ഒരു ചരിത്രവുമുള്ളതിനാലാണ് അവനെ കൈവിലങ്ങുകളണിയിച്ചത്. സ്കൂളിലെ ഒരു ജോലിക്കാരന്‍ സംഭവം വീഡിയോയില്‍ പകര്‍ത്തി. എന്നാല്‍ അമേരിക്കയിലെ പൊതു സ്കൂളുകളില്‍ 12% കുട്ടികള്‍ disabilities ഉള്ളവരാണ്. സ്കൂളില്‍ നടക്കുന്ന 75% ശാരീരിക നിയന്ത്രണവും അനുഭവിക്കുന്നത് അവരാണ് എന്ന് U.S. Department of Education പറയുന്നു. വെള്ളക്കാരല്ലാത്ത കുട്ടികള്‍ ആണ് വിവേചനപരമായി അച്ചടക്കം അടിച്ചേല്‍പ്പിക്കുന്നതിന്റെ ഏറ്റവും അധികം പീഡനം സഹിക്കുന്നത്. disabilities ഉം മാനസികാഘാതവുമുള്ള കുട്ടികളോടൊപ്പം എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് പോലീസുകാര്‍ക്ക് പരിശീലനം നല്‍കണം.
— സ്രോതസ്സ് aclu.org 2017-10-15
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.