അമേരിക്കന്‍ Department of Transportation ന്റെ National Highway Traffic Safety Administration ഗതാഗത അപകടങ്ങളുടെ 2016ലെ റിപ്പോര്‍ട്ട് പുറത്തുവിട്ടു. 50 സംസ്ഥാനങ്ങളില്‍ നിന്നും കൊളംബിയ ജില്ലയില്‍ നിന്നും NHTSA ശേഖരിച്ച ഡാറ്റ പ്രകാരം 37,461 ആളുകള്‍ അമേരിക്കയിലെ റോഡുകളില്‍ മരിച്ചു. 2015 ലേതിനെക്കാള്‍ 5.6% കൂടുതലാണ് ഇത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.