ലാസ് വെഗാസ് കൂട്ടക്കൊലയുടെ ഇരകള്‍ക്കും കുടുംബങ്ങള്‍ക്കുമായി അമേരിക്കന്‍ സര്‍ക്കാര്‍ യാചിക്കുന്നു

GoFundMe അകൊണ്ട് നിര്‍മ്മിച്ച് ലാസ് വെഗാസ് കൂട്ടക്കൊലയുടെ ഇരകളേയും കുടുംബങ്ങളേയും സഹായിക്കാനുള്ള പരിപാടിക്ക് വലിയ പ്രചാരമാണ് കിട്ടിയത്. വേഗം തന്നെ $10 ലക്ഷം ഡോളറില്‍ അധികം പണം സമാഹരിച്ചു. ലാസ് വെഗാസിലെ Clark County Commission Chair ആയ Steve Sisolak ആണ് അത് തുടങ്ങിയത്. തുടക്കത്തിലെ ലക്ഷ്യം $5 ലക്ഷം ഡോളറായിരുന്നുവെങ്കിലും വൈകുന്നേരം ആയപ്പോഴേക്കും 23,500 ആളുകള്‍ $18 ലക്ഷം ഡോളര്‍ സംഭാവന ചെയ്തു. ഇരകള്‍ക്കും കുടുംബങ്ങള്‍ക്കും സഹായവും സാമ്പത്തിക പിന്‍തുണയും നല്‍കാനായി ഈ പണം വിനിയോഗിക്കുമെന്ന് Sisolak പറഞ്ഞു.

— സ്രോതസ്സ് katu.com 2017-10-20

കഷ്ടം ഇതും ജനത്തിന് മേല്‍ സ്വയം അടിച്ചേല്‍പ്പിച്ച നികുതിയായി. സര്‍ക്കാരിനെന്തുകൊണ്ട് സ്വയം അത് ചെയ്തുകൂടാ? കോര്‍പ്പറേറ്റ് നികുതി വെട്ടിപ്പ് അവസാനിപ്പിക്കുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ