ലൈംഗിക ശല്യപ്പെടുത്തല്‍ കേസ് ബില്‍ ഓറെയ്‌ലി $3.2 കോടി ഡോളറിന് ഒത്തുതീര്‍പ്പാക്കി

മുമ്പത്തെ Fox News അവതാരകനായ Bill O’Reilly രഹസ്യമായി ലൈംഗിക ശല്യപ്പെടുത്തല്‍ കേസ് $3.2 കോടി ഡോളറിന് ജനുവരിയില്‍ ഒത്തുതീര്‍പ്പാക്കി. Fox ല്‍ റെയ്‌ലി ജോലി ചെയ്ത കാലത്തെ ആറമത്തേതും ഏറ്റവും വലുതുമായ ഒത്തുതീര്‍പ്പാണിത്. ഒത്തുതീര്‍പ്പിന് പുറമേ O’Reillyയുടെ കരാര്‍ പ്രകാരം അയാള്‍ക്ക് $2.5 കോടി ഡോളര്‍ വിരമിക്കല്‍ തുക കിട്ടി. റെയ്‌ലിക്കെതിരെ ദീര്‍ഘകാലം Fox News ല്‍ ജോലിചെയ്ത Lis Wiehl നിരന്തരമായ ലൈംഗിക ശല്യപ്പെടുത്തലും, സമ്മതമില്ലാത്ത ലൈംഗിക ബന്ധത്തിനും അശ്ലീല ചിത്രങ്ങള്‍ ഇമെയിലായി അയച്ചതിനും കുറ്റാരോപണം നടത്തിയതിന് ശേഷമാണ് ഈ ഒത്തുതീര്‍പ്പ് നടന്നത്.

— സ്രോതസ്സ് democracynow.org 2017-10-24

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ