കമ്പനിയുടെ സ്വകാര്യ വന്‍തോതില്‍ ചോര്‍ന്നതിന്റെ പേരില്‍ രാജിവെച്ച Equifax ന്റെ CEO ആയ Richard Smith അടുത്ത വര്‍ഷങ്ങളില്‍ $9 കോടി ഡോളര്‍ കമ്പനിയില്‍ നിന്ന് നേടും. കഴിഞ്ഞ ദിവസം സ്മിത്ത് തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. Fortune മാസിക പറയുന്നതനുസരിച്ച് ഈ വര്‍ഷം അയാള്‍ $7.2 കോടി ഡോളറും അടുത്ത വര്‍ഷങ്ങളില്‍ $1.79 കോടി ഡോളറും ആണ് കൈപ്പറ്റുക. ഈ തുക കണ്ടെത്താന്‍ കമ്പനിയുടെ ഡാറ്റാ ചോര്‍ച്ച അനുഭവിച്ച ഓരോ ഉപയോക്താക്കളും 63 cents(പൈസ) വീതം കൊടുക്കണം. ഉപഭോക്താക്കളുടം ജനന തീയതി, ക്രഡിറ്റ് കാര്‍ഡ് നമ്പര്‍ തുടങ്ങിയ വിവരങ്ങളാണ് ചോര്‍ന്നത്.
— സ്രോതസ്സ് thehill.com 2017-10-25
ഡിജിറ്റലാകുന്നത് പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുക മാത്രമാണ് ചെയ്യുന്നത്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.