സിംഗപ്പൂരിലെ റോഡുകളില്‍ ഇനി കാറുകള്‍ക്ക് അനുമതിയില്ല

അടുത്ത വര്‍ഷം മുതല്‍ റോഡിലിറങ്ങുന്ന കാറുകളുടെ എണ്ണം പരിമിതപ്പെടുത്തും എന്ന് വാഹനം വാങ്ങുന്നതില്‍ ഏറ്റവും ചിലവേറിയ നഗരങ്ങളിലൊന്നായ സിംഗപ്പൂര്‍ പ്രഖ്യാപിച്ചു. അതേ സമയം പൊതു ഗതാഗതം വികസിപ്പിക്കുകയും ചെയ്യും. സിംഗപ്പൂരിന്റെ മൊത്തം ഭൂമിയുടെ 12% റോഡുകളാണ് എടുത്തിരിക്കുന്നത്. ഇനി അത് വികസിപ്പിക്കാനാവില്ല എന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്ഥാവനയില്‍ LTA പറയുന്നു. അടുത്ത 5 വര്‍ഷത്തേക്ക് Sg$2800 കോടി ഡോളര്‍ പൊതുഗതാഗതത്തിന് ചിലവാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

— സ്രോതസ്സ് theguardian.com 2017-10-25

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ