അദാനി ഗ്രൂപ്പിനെതിരായ തട്ടിപ്പ് ആരപണങ്ങളെ ഇന്‍ഡ്യന്‍ അധികൃതര്‍ അവഗണിക്കുന്നു

Protesters rally outside Adani’s headquarters in Brisbane over its proposed Carmichael coal mine. Photograph: Darren England/AAP
വിദേശത്തുള്ള നികുതി രക്ഷാകേന്ദ്രങ്ങളിലേക്ക് അദാനി ഗ്രൂപ്പ് 1500 കോടി രൂപ നിയമവിരുദ്ധമായി നീക്കി എന്ന ആരോപണത്തെ ഇന്‍ഡ്യന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അവഗണിക്കുന്നതായി പരാതി.

ഇത് മൂന്നാമത്തെ പ്രാവശ്യമാണ് അദാനി ഗ്രൂപ്പിനും അദാനി കുടുംബത്തിലെ പ്രധാന അംഗങ്ങള്‍ക്കും എതിരായി പണം നീക്കുന്നതിന്റെ ആരോപണത്തെ അധികൃതര്‍, KVS Singh, അടുത്ത മാസങ്ങളില്‍ അവഗണിക്കുന്നത്.

ഇന്‍ഡ്യയിലെ ഖനന ഭീമന്‍ ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനി നിര്‍മ്മിക്കാന്‍ തുടങ്ങുകയാണ്. ദുബായിലെ അവരുടെ മുന്‍നിര കമ്പനി ഉപയോഗിച്ച് 2009 – 2013 കാലത്ത് വൈദ്യുതി പ്രോജക്റ്റുകള്‍ക്ക് വേണ്ടി വാങ്ങിയ ഉപകരണങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്നു എന്നും ആരോപണമുണ്ട്. ദുബായി കമ്പനിയുടെ ഉടമ വിനോദ് അദാനിയാണ്, അദാനി ഗ്രൂപ്പിന്റെ ചെയര്‍മാനായ ഗൌതം അദാനിയുടെ സഹോദരന്‍.

തെക്കന്‍ കൊറിയയിലും ചൈനയിലുമുള്ള കമ്പനികള്‍ നിന്നാണ് ദുബായിലെ കമ്പനി ഉപകരണങ്ങള്‍ വാങ്ങിയത്. അത് അദാനി ഗ്രൂപ്പിന്റെ ശാഖകള്‍ക്ക് 13 മടങ്ങ് അധികം വിലക്കാണ് മറിച്ച് വിറ്റുകൊണ്ടിരുന്നത് എന്ന് ഇന്‍ഡ്യയുടെ Directorate of Revenue Intelligence (DRI) ആരോപിക്കുന്നു.

DRIയുടെ തീര്‍പ്പാക്കുന്ന അധികാരിയായ സിങ് ആരോപണങ്ങള്‍ തള്ളിക്കളയാന്‍ തീരുമാനിച്ചു എന്ന് Indian Express കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു.

DRI ശേഖരിച്ച തെളിവുകള്‍ കാണിക്കുന്നത് കുറഞ്ഞത് 57 പ്രാവശ്യമെങ്കിലും ഇന്‍ഡ്യയിലെ അദാനി ഗ്രൂപ്പ് സഹോദരസ്ഥാപനങ്ങളിലേക്ക് ഉപകരണങ്ങള്‍ നേരിട്ട് ഇറക്കുമതി ചെയ്തിട്ടുണ്ട്. എന്നാല്‍ അതിന്റെ invoices(വിക്രയപ്പത്രം) ദുബായിലെ കമ്പനിയിലൂടെയാണ് കടന്ന് പോയത്. അവര്‍ വില ശരാശരി 400% വര്‍ദ്ധിപ്പിച്ചു.

— സ്രോതസ്സ് theguardian.com 2017-10-31


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s