73% ഫോര്‍ച്യൂണ്‍ 500 കമ്പനികള്‍ 2016 ല്‍ വിദേശ നികുതി വെട്ടിപ്പ് കേന്ദ്രങ്ങള്‍ ഉപയോഗിച്ചു

അമേരിക്കയിലെ നികുതി ഒഴുവാക്കാനായി നികുതി വെട്ടിപ്പ് കേന്ദ്രങ്ങളുപയോഗിക്കുന്ന കമ്പനികളുടെ വ്യാപ്തിതയെക്കുറിച്ച് ഒരു പുതിയ പഠനം വിവരങ്ങള്‍ നല്‍കുന്നു. 2016 ല്‍ Fortune 500 കമ്പനികളില്‍ നാലില്‍ മൂന്ന് കമ്പനികളും വിദേശത്തെ നികുതി വെട്ടിപ്പ് കേന്ദ്രങ്ങളില്‍ അവരുടെ സഹോദരസ്ഥാപനങ്ങള്‍ നടത്തുന്നവരാണ് എന്ന് “Offshore Shell Games” എന്ന വിദേശത്തെ നികുതി ഒഴുവാക്കലിനെക്കുറിച്ച് U.S. PIRG Education Fund ഉം Institute on Taxation and Economic Policy ഉം നടത്തിയ വാര്‍ഷിക പഠനം പറയുന്നു. Fortune 500 കമ്പനികള്‍ വിദേശത്ത് സൂക്ഷിക്കുന്നത് $2.6 ലക്ഷം കോടി ഡോളറാണ്. അതുവഴി കമ്പനികള്‍ അമേരിക്കയില്‍ ലാഭിക്കുന്നത് $75200 കോടി ഡോളറിന്റെ നികുതിയാണ്. നാല് കമ്പനികള്‍ (Apple, Pfizer, Microsoft, General Electric) എന്നിവരുടേതാണ് Fortune 500 കമ്പനികളുടെ വിദേശത്തെ പണത്തിന്റെ 25% ഉം.

— സ്രോതസ്സ് uspirgedfund.org 2017-10-18

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ