സ്റ്റോക്ഹോം ആസ്ഥാനമായ Telia Company AB യും അതിന്റെ Uzbek ശാഖയായ Coscom LLC ഉം ഒരു ആഗോള വിദേശ കൈക്കൂലി പ്രതിജ്ഞയിലേക്ക് കടന്നിരിക്കുകയാണ്. ഉസ്‌ബെകിസ്ഥാനില്‍ കൈക്കൂലി കൊടുത്തതിന്റെ പേരില്‍ ഉയര്‍ന്ന കേസുകള്‍ക്ക് $96.5 കോടി ഡോളര്‍ പിഴ അവര്‍ അടക്കും. FCPA യുടെ കൈക്കൂലി വിരുദ്ധ നിയമത്തെ ലംഘിച്ചതിന് Coscom നെ കുറ്റക്കാരെന്ന് വിധിച്ചു. ക്രിമിനല്‍ പിഴയായി $274,603,972 ഡോളറും ക്രിമിനല്‍ പിഴയായി $4 കോടി ഡോളറും Coscom ന്റെ പേരില്‍ Telia അമേരിക്കക്ക് കൊടുക്കും.
Telia യുടേയും Coscom ന്റേയും മാനേജുമെന്റിന് അറിയാവുന്ന ഷെല്‍ക്കമ്പനികള്‍ ഉള്‍പ്പടെ വിവിധ മാര്‍ഗ്ഗങ്ങളിലൂടെയുള്ള പണമടക്കലുകള്‍ വിദേശ ഉദ്യോഗസ്ഥര്‍ക്ക് ഗുണകരമായിരുന്നു.
— സ്രോതസ്സ് corporatecrimereporter.com 2017-09-24
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.