ഉന്നത അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ തങ്ങളുടെ ധര്‍മ്മസ്വത്ത് വളര്‍ത്താനായി അന്യരാജ്യങ്ങളെ ഉപയോഗിച്ചു

100 ല്‍ അധികം അമേരിക്കന്‍ സര്‍വ്വകലാശാലകളും കോളേജുകളും നികുതിയില്ലാത്ത അന്യരാജ്യങ്ങളില്‍ പലിശ നേടുന്നു. പാരഡൈസ് പേപ്പഴ്സ് പുറത്തുകൊണ്ടുവന്ന വിവരങ്ങളനുസരിച്ച് പൊതുജനത്തിന്റെ ശ്രദ്ധയില്‍ പെടാതെ തങ്ങളുടെ ഭീമമായ സമ്പത്ത് വര്‍ദ്ധിപ്പിക്കാനാണ് ഇത് ചെയ്യുന്നത്. ഫോസിലിന്ധന വ്യവസായത്തിലെ പണം പമ്പ് ചെയ്യുന്ന കേയ്മന്‍ ദ്വീപിലെ സാമ്പത്തിക സ്ഥാപനത്തില്‍ 12 പ്രധാന സര്‍വ്വകലാശാലകളും കോളേജുകളും പണം നിക്ഷേപിച്ചിട്ടുണ്ട്. $50000 കോടി ഡോളറിന്റെ മൊത്തം ധര്‍മ്മസ്വത്ത് നിക്ഷേപിച്ച സര്‍വ്വകലാശാലകള്‍ വലിയ കളിക്കാരാണെന്ന് ചോര്‍ന്ന രേഖകള്‍ പറയുന്നു. 104 അമേരിക്കന്‍ സര്‍വ്വകലാശാലകളുടേയും കോളേജുകളുടേയും പേര് Appleby നിയമ സ്ഥാപനത്തില്‍ നിന്ന് ചോര്‍ന്ന വിവരങ്ങളിലുണ്ട്. ഏറ്റവും മുകളിലത്തെ 10 വിദ്യാഭ്യാസ സ്ഥാപനങ്ങിലെ പ്രധാന നാല് സ്ഥാപനങ്ങള്‍, കൊളംബിയ, പ്രിന്‍സ്റ്റണ്‍, സ്റ്റാന്‍ഫോര്‍ഡ്, പെന്‍സില്‍വേനിയ സര്‍വ്വകലാശാല എന്നിവരാണ്. ഇവര്‍ക്ക് മാത്രം $7370 കോടി ഡോളര്‍ നിക്ഷേപമുണ്ട്.

— സ്രോതസ്സ് theguardian.com

എന്തൊരു നാണക്കേട്. പോയി തൂങ്ങിച്ചാവിനടാ.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ