ചില പ്രത്യേക തരം ബാക്റ്റീരിയകള്‍ കുടലിലുള്ള വ്യക്തികള്‍ ക്യാന്‍സര്‍ immunotherapy മായി നല്ല രീതിയില്‍ പ്രതികരിക്കുന്നു എന്ന് Harold C. Simmons Comprehensive Cancer Center ലെ ഗവേഷകര്‍ കണ്ടെത്തി. metastatic melanoma രോഗികളിലാണ് ഈ പഠനം നടത്തിയത്. നമ്മുടെ പ്രതിരോധ വ്യവസ്ഥയുടെ പ്രധാന ഭാഗമാണ് ഈ ബാക്റ്റീരിയകള്‍. അവക്ക് ക്യാന്‍സര്‍ കോശങ്ങളെ ആക്രമിച്ച് നശിപ്പിക്കാനാകുന്നു. മൂന്ന് തരത്തിലുള്ള ബാക്റ്റീരയകളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. Bacteroides thetaiotaomicron, Faecalibacterium prausnitzii, Holdemania filiformis. മനുഷ്യന്റെ കുടലില്‍ സാധാരണ കാണുന്ന ബാക്റ്റീരയകളാണിവ.
— സ്രോതസ്സ് utsouthwestern.edu 2017-10-07
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.