Harvey Weinstein, Bill Cosby, Roger Ailes എന്നിവര്‍ ആ സ്വഭാവത്തിന്റെ മുഖങ്ങളാണ്. എന്നാലും കൂടുതല്‍ ലൈംഗിക ആക്രമണങ്ങളും അദൃശ്യമായിരിക്കുകയാണ്. കാരണം അവ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. YouGov 2013 ല്‍ 1,000 ആളുകളില്‍ നടത്തിയ സര്‍വ്വേ പ്രകാരം ലൈംഗിക ആക്രമണങ്ങള്‍ അനുഭവിച്ച ആളുകളിലെ 27% ആളുകളേ റിപ്പോര്‍ട്ട് ചെയ്യുന്നുള്ളു. 70% ആളുകളും അത് റിപ്പോര്‍ട്ട് ചെയ്യുന്നില്ല. 4% ആളുകള്‍ അത് പുറത്തു പറയാന്‍ ആഗ്രഹിക്കുന്നില്ല. ട്രമ്പ് ഉള്‍പ്പടെയുള്ള പുരുഷന്‍മാരുടെ അധികാരം ആണ് ഇരകളെ നിശബ്ദരാക്കുന്നത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.