ചിക്കാഗോയും Illinois സംസ്ഥാന അധികൃതരും ഒന്നിച്ച് ചേര്‍ന്ന് ആമസോണിന് $200 കോടി ഡോളറിലധികം നികുതിയിളവ് കൊടുക്കാന്‍ പോകുന്നു. അതില്‍ $132 കോടി ഡോളര്‍ തൊഴിലാളികളുടെ വരുമാന നികുതിയില്‍ നിന്നാണ് കണ്ടെത്തുന്നത്. personal income tax diversion എന്ന ഈ പദ്ധതി പ്രകാരം ആമസോണിന്റെ ജോലിക്കാര്‍ക്ക് മുഴുവന്‍ വരുമാന നികുതിയും അടക്കണം. എന്നാല്‍ സ്കൂളുകള്‍ക്കും, റോഡുകള്‍ക്കും പൊതു സേവനങ്ങള്‍ക്കും ഉപയോഗിക്കത്തക്ക തരത്തില്‍ സംസ്ഥാനത്തിന്റെ കൈവശം ആ പണം എത്തുന്നതിന് പകരം ആമസോണിന് സ്വന്തം കൈവശം വെക്കാം.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.