സിറിയയിലെ കരാറുകാരന് നല്‍കുന്ന പണം ജിഹാദി കൂട്ടങ്ങളിലെത്തിച്ചേരുന്നു എന്ന ആരോപണം കാരണം കോടിക്കണക്കിന് പൌണ്ട് വിദേശ സഹായ പദ്ധതി സര്‍ക്കാര്‍ നിര്‍ത്തലാക്കി. 2014 മുതല്‍ തുടങ്ങിയ നീതിക്കും സാമൂഹ്യസുരക്ഷക്കുമുള്ള പദ്ധതി (Ajacs) കൈകാര്യം ചെയ്യുന്നതില്‍ ബ്രിട്ടീഷ് കരാറുകാരായ Adam Smith International വലിയ തെറ്റുകള്‍ ചെയ്തു എന്ന വ്യാകുലതയാല്‍ പദ്ധതി നിര്‍ത്താലാക്കിക്കൊണ്ട് എടുത്ത തീരുമാനം വിദേശകാര്യ ഓഫീസ് ഉറപ്പാക്കി.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.