ചോദ്യം ചോദിച്ചതിന് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തു

സ്കൂൾ ബോർഡ് യോഗത്തിൽ വർഷങ്ങളായി അദ്ധ്യാപകർക്ക് ശമ്പളം കൂട്ടിക്കൊടുക്കാതെ എന്തിന് സൂപ്രണ്ടിന് ശമ്പള വർദ്ധനവ് നൽകുന്നു എന്ന് ചോദിച്ചതിന് ലൂസിയാനയിൽ Deyshia Hargrave എന്ന UP സ്കൂൾ അദ്ധ്യാപികയെ അറസ്റ്റ് ചെയ്തു. അധികാരികൾ പോലീസിനെ വിളിക്കുകയും പോലീസ് വന്ന് അവരെ സംസാരിക്കുന്നതിൽ നിന്ന് തടഞ്ഞപ്പോൾ അവർ സ്വമേധയാ പുറത്തുപോകുകയും. പുറത്ത് പോയ അവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

https://www.youtube.com/watch?v=K8rE3XR9z8Q&rel=0
Be vocal

നമ്മുടെ നാടും ഇതേ അവസ്ഥയിലേക്ക് പൊയ്കൊണ്ടിരിക്കുകയാണ്. ഭരണകൂടത്തിന്റേയും കോർപ്പറേറ്റുകളുടേയും അടിച്ചമർത്തൽ യന്ത്രങ്ങൾക്കെതിരെ ജനത്തെ ബോധവൽക്കരിക്കുക.
അറസ്റ്റ് ചെയ്യാൻ ഒരു ദലിതൻ വന്നത് യാദൃച്ഛികമല്ല.
എല്ലാം ജ്ഞാനോദയ freedom of speech ആണെന്നോർക്കുമ്പോഴാ ഒരു സമാധാനം.

ഒരു അഭിപ്രായം ഇടൂ