പസഫിക് പച്ച കടലാമകൾ ആസ്ട്രേലിയയുടെ വടക്കാണ് ആഹാര സമ്പാദനത്തിനായി ചുറ്റിത്തിരിയുന്നതിന്. പിന്നീട് അവ മുട്ടകളിടാനായി കരയിലേക്ക് വരുന്നു. കടലാമകളുടെ ലിംഗം നിർണയിക്കപ്പെടുന്നത് മുട്ടകൾ കിടക്കുന്ന മണ്ണിന്റെ താപനിലയെ ആശ്രയിച്ചാണ്. കൂടുതൽ പെൺ ആമകളുണ്ടാകുന്നോ എന്നൊരു സംശയം ശാസ്ത്രജ്ഞർക്കുണ്ടായി. കാലാവസ്ഥാ മാറ്റം കാരണം വായുവിന്റെയും കടലിന്റേയും താപനില വർദ്ധിക്കുന്നുണ്ട്. അത്തരം കാലാവസ്ഥ കുഞ്ഞുങ്ങൾ കൂടുതലും പെണ്ണായിരിക്കും. എന്നാൽ ശാസ്ത്രജ്ഞരെ ഞെട്ടിച്ച് കൊണ്ട് പസഫിക് സമുദ്രത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ പച്ച കടലാമകളുടെ ആൺ പെൺ എണ്ണത്തിന്റെ അനുപാതം 116 പെണ്ണിന് 1 ആണ് എന്ന നിലയിലാണെന്ന് കണ്ടെത്തി.
— സ്രോതസ്സ് news.nationalgeographic.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.