അമേരിക്കയുടെ നികുതി നയത്തെ പൊളിച്ചെഴുതുന്ന പുതിയ നിയമം സെനറ്റിലെ റിപ്പബ്ലിക്കൻമാർ പാസാക്കി. കുടുംബ വരുമാനത്തെ മാത്രമല്ല അത് ബാധിക്കുന്നത്. എന്നാൽ ആരോഗ്യപരിപാലനം, തദ്ദേശീയ ചിലവാക്കൽ എന്തിന് പ്രകൃതിവാതക എണ്ണ ഖനനത്തേയും ബാധിക്കും. $1.5 ലക്ഷം കോടി ഡോളർ നികുതി ഒഴുവാക്കലാണ് പദ്ധതിയിടുന്നത്. പ്രധാന കോർപ്പറേറ്റുകൾക്കും പ്രസിഡന്റ് ട്രമ്പിന്റെ കുടുംബം ഉൾപ്പടെയുള്ള അതി സമ്പന്നർക്കും ആണ് അതിന്റെ ഗുണം കിട്ടുക. വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് മാത്രം 500 താളുകൾ വരുന്ന നിയമം ലഭ്യമാക്കിയതിന് റിപ്പബ്ലിക്കൻ നേതാക്കൻമാർക്കെതിരെ ഡമോക്രാറ്റുകൾ ശക്തമായ വിമർശനമുന്നയിച്ചു. അവസാനത്തെ കരട് രേഖയുടെ മാർജിനിൽ കൈയ്യെഴുത്തായും എഴുതി ചേർത്തതാണ് നിയമം.
— സ്രോതസ്സ് democracynow.org 2017-12-05
ഇതും ‘ജനാ’ധിപത്യമാണ്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.