അമേരിക്കയിലെ മിക്ക തൊഴിലാളികളുടേയും ജീവിത രീതി

– 78% അമേരിക്കയിലെ ജോലിക്കാർ ജീവിതവൃത്തിക്കായി ശമ്പള ദിനത്തെ കാത്തിരിക്കുന്നവരാണ് (live paycheck to paycheck).
– ഒരു ലക്ഷം ഡോളർ വാഷിക വരുമാനമുള്ള പത്തിൽ ഒന്ന് തൊഴിലാളികളും ശമ്പള ദിനത്തെ കാത്തിരിക്കുന്നവരാണ്.
– നാലിൽ ഒന്ന് തൊഴിലാളികൾക്കും ശമ്പളത്തിൽ നിന്ന് മിച്ചമൊന്നും വെക്കുന്നവരല്ല.
– നാലിൽ മൂന്ന് തൊഴിലാളികളും പറയുന്നു അവർ കടത്തിലാണെന്ന്. അവർ ഇനി എന്നും കടത്തിലായിരിക്കുമെന്ന് കരുതുന്നു.
– അടിസ്ഥാന ശമ്പളം കിട്ടുന്ന തൊഴിലാളികളിൽ പകുതിയും ഒന്നിലധികം ജോലി ചെയ്താണ് ജീവിത ചിലവ് നേടുന്നത്.

— സ്രോതസ്സ് press.careerbuilder.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ