കഴിഞ്ഞ നാല് ദിവസങ്ങളായി ആന്ധ്രയില്‍ ആധാര്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. എല്ലാ Mee Seva കേന്ദ്രങ്ങളും ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ അടുത്ത ഒരു ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ നിര്‍ത്തിവെച്ചിരിക്കുന്നു. ഡാറ്റയുടെ തെറ്റായ ഉപയോഗിക്കുന്നു എന്ന പരാതി കാരണമാണ് Unique Identification Authority Of India സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നത് എന്ന് പത്രക്കാര്‍ പറയുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.