തെക്കന്‍ കൊറിയയിലേയും വടക്കന്‍ കൊറിയയിലേയും വനിതകളുടെ സംയുക്ത ഐസ് ഹോക്കി ടീമിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം കൊടുക്കാന്‍ International Olympic Committee (IOC) യിലെ ഒരു മുതിര്‍ന്ന അമേരിക്കന്‍ അംഗം നാമ നിര്‍ദ്ദേശം നല്‍കി. ഇത് ആദ്യമായാണ് കൊറിയയുടെ സംയുക്ത സംഘം ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത്. വടക്കന്‍ കൊറിയയുമായുള്ള ബന്ധം പുനര്‍സ്ഥാപിക്കുന്നതിനായി സംയുക്ത സംഘം രൂപീകരിക്കാമോ എന്ന നിര്‍ദ്ദേശം തെക്കന്‍ കൊറിയ മുന്നോട്ട് വെച്ചു. ആണവായുധം ഉപേക്ഷിക്കാനായി വടക്കന്‍ കൊറിയക്കെതിരെ ഐക്യരാഷ്ട്രസഭയുടേയും അമേരിക്കയുടേയും ശക്തമായ ഉപരോധം ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
— സ്രോതസ്സ് reuters.com
എന്തായാലും ഒബാമക്ക് നോബല്‍ സമ്മാനം കൊടുത്തിനെക്കാളും എത്രയും നല്ല കാര്യമാണിത്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.