Gota നിവാസി മരിച്ച മനുഷ്യന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഒരു ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 1.53 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി. ഭോപ്പാലിലെ Silver Gardenia ല്‍ താമസിക്കുന്ന Tarun Sureja യെ പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക സ്ഥാപനത്തിന്റെ തട്ടിപ്പ് വിരുദ്ധ വിഭാഗത്തിലെ സഹ മാനേജറായ Abhijeet Dave പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.