Brooklyn Grange മായി ചേര്‍ന്നുകൊണ്ട് 40,000-ചതുരശ്ര അടി വലിപ്പമുള്ള ഒരു ജൈവ കൃഷിത്തോട്ടം മട്ടുപ്പാവില്‍ നിര്‍മ്മിക്കാന്‍ Nicotra Group പദ്ധതിയിട്ടു. Bloomfield ല്‍ പണിയുന്ന Corporate Commons Three ല്‍ ആവും ഇത്. മട്ടുപ്പാവ് കൃഷിയുടെ നേതാക്കളായ Brooklyn Grange ആകും ഇത് ചെയ്യുന്നത്. Teleport ല്‍ 8.5-ഏക്കറില്‍ പണിയുന്ന 8 നില കെട്ടിടത്തിന്റെ മുകളിലാണ് ഈ കൃഷിയിടം
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.