സംഭാവന കൊടുക്കുന്നവര്‍ക്ക് ഇലക്ട്രല്‍ ബോണ്ട് വാങ്ങുന്നാനായി ആധാര്‍ നിര്‍ബന്ധമല്ല

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭവാന നല്‍കുന്നതില്‍ സുതാര്യത കൊണ്ടുവരുക എന്ന ഉദ്ദേശത്തോടുള്ള ഇലക്ട്രല്‍ ബോണ്ട് പദ്ധതിക്ക് ആധാര്‍ നിര്‍ബന്ധിതമല്ല എന്ന് സര്‍ക്കാര്‍ ലോക് സഭയില്‍ പറഞ്ഞു. ജനുവരി 2 നാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതി സംഭാവന കൊടുക്കുന്നവര്‍ക്ക് അജ്ഞാതാവസ്ഥ നല്‍കും. അതേ സമയം സുതാര്യമായ രാഷ്ട്രീയ സംഭാവന സംവിധാനം സ്ഥാപിക്കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ പറയുന്നു. ഓഡിറ്റ് പരിശോധന നടത്തുകയും ചെയ്യാം.

— സ്രോതസ്സ് outlookindia.com

അതായത് രാഷ്ട്രീയക്കാരെ ഭരിക്കുന്നവര്‍ക്ക് തിരശീലക്ക് പിറകില്‍ എപ്പോഴും മറഞ്ഞ് നില്‍ക്കാം. പണം കൊടുക്കുന്നവന്‍ കട്ടതാണോ അല്ലയോ എന്ന് എങ്ങനെ അറിയും? ഇവര്‍ക്ക് സുതാര്യത എന്നാല്‍ മറഞ്ഞ് നില്‍ക്കുക എന്ന് അര്‍ത്ഥം.

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ