അമേരിക്കയിലെ Chamber of Commerce വ്യവസായി സംഘം അടുത്തകാലത്ത് അവരുടെ വാര്‍ഷിക ആഗോള IP index(സൂചിക) പ്രസിദ്ധപ്പെടുത്തി. 50 രാജ്യങ്ങളിലെ intellectual property(ബൌദ്ധിക കുത്തകാവശം) ത്തിന്റെ സംരക്ഷണത്തെക്കുറിച്ച്. അമേരിക്കന്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്ന അമേരിക്കന്‍ കമ്പനികളുടെ IP അവകാശം വേണ്ടത് പോലെ സംരക്ഷിക്കാത്ത രാജ്യങ്ങളുടെ പട്ടികക്ക് മുന്നോടിയായാണ് ഇത്. ഇപ്പോള്‍ ഒരു ഇന്‍ഡ്യന്‍ വ്യവസായ സംഘം ഇതിനെതിരെ ഒരു പ്രതി-പ്രഖ്യാപനം നടത്തിയിരിക്കുന്നു. Chamber ന്റെ സൂചിക “ശകാരവും”, “self-serving” ഉം ആണെന്നാണ് അവര്‍ പറയുന്നത്.
Indian Pharmaceutical Alliance (IPA) ന്റെ ഡയറക്റ്റര്‍ ജനറല്‍ D G Shah ഇറക്കിയ പ്രസ്ഥാവന പറയുന്നത്, “US Chamber of Commerce ന്റെ Global Innovation Policy Center (GIPC)ഇന്‍ഡ്യ ഉള്‍പ്പടെയുള്ള ചില വികസിത, വികസ്വര രാജ്യങ്ങള്‍ക്കെതിരെ ശകാരം തുടരുകയാണ്. അവര്‍ 6ആമത് Annual International IP Index കഴിഞ്ഞയാഴ്ച പുറത്തിറക്കി.” ജനറിക് മരുന്നുകള്‍ നിര്‍മ്മിക്കുന്ന ലോകത്തെ ഏറ്റവും വലിയ മരുന്നുകമ്പനികളെ IPA കണ്ടെത്തുകയും അതാണ് ഇന്‍ഡ്യന്‍ മരുന്ന് കയറ്റുമതിയുടെ ഭൂരിഭാഗവും എന്ന് പറഞ്ഞിരിക്കുന്നു.
— സ്രോതസ്സ് ip-watch.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.