ചെന്നെയിലെ Indian Patent Office ലെ ഉയര്‍ന്ന ഉദ്യോഗസ്ഥനേയും ഒരു സഹപ്രവര്‍ത്തകനേയും അറസ്റ്റ് ചെയ്തു. ഡിജിറ്റലിന്‍ഡ്യയും സുതാര്യതയുമൊക്കെ തുടങ്ങിയെങ്കിലും പേറ്റന്റ് ഓഫീസില്‍ നിന്ന് അഴിമതി പൂര്‍ണ്ണമായും ഇല്ലാതാക്കാനായില്ല എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. പിടിയിലായ പ്രധാന ഉദ്യോഗസ്ഥന്‍ S P Subramaniyan പേറ്റന്റ് ഓഫീസിലെ deputy controller of patents and designs ആണ്. മറ്റൊരു deputy controller ആയ T V Madhusudhan നേയും CBI അറസ്റ്റ് ചെയ്തിട്ടുണ്ട്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.