ചിപ്പിന്റെ കുഴപ്പം പൊതുവായി പ്രഖ്യാപിക്കുന്നതിന് മുമ്പ് സര്‍ക്കാരിനോട് ഇന്റല്‍ പറഞ്ഞില്ല

Meltdown, Spectre എന്നീ സുരക്ഷാ വീഴ്ച ആറുമാസം മുമ്പ് Alphabet Inc കണ്ടെത്തിയതിന് ശേഷം ആ പ്രശ്നത്തെക്കുറിച്ച് പൊതുവായ പ്രസ്ഥാവന കൊടുക്കുന്നതിന് മുമ്പ് അമേരിക്കന്‍ സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ അത് Intel Corp ധരിപ്പിച്ചില്ല. ജനുവരി 3 ന് Meltdownഉം Spectreയേയും കുറിച്ച് പത്രപ്രസ്ഥാവന വരുന്നത് വരെ US-CERT എന്ന് അറിയപ്പെടുന്ന United States Computer Emergency Readiness Team നോട് Intel ഒന്നും പറഞ്ഞില്ല. Alphabet ന്റെ Google Project Zero യിലെ സുരക്ഷാ ഗവേഷകര്‍ ജൂണില്‍ Intel, Advanced Micro Devices Inc, SoftBank Group Corpന്റെ ARM Holdings എന്നീ ചിപ്പ് കമ്പനികളെ പ്രശ്നത്തെക്കുറിച്ച് അറിയിച്ചിരുന്നു. AMD, ARM, Microsoft Corp, Amazon.com എന്നിവര്‍ സര്‍ക്കാരിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുത്തു.

— സ്രോതസ്സ് reuters.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ