ലോകത്തെ മൊത്തം സമുദ്രങ്ങളുടെ 55% ത്തിലും ഇന്ന് മല്‍സ്യബന്ധനം നടക്കുന്നുണ്ട്. കൃഷി നടത്തുന്ന സ്ഥലത്തിന്റെ 4 മടങ്ങാണിത്. ഓരോ ബോട്ടുകളുടെ നിലയില്‍ അത് നിരീക്ഷിക്കാനുള്ള സംവിധാനം ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. 2016 ല്‍ ലോകത്തെ 70,000 മല്‍സ്യബന്ധനയാനങ്ങള്‍ 46 കോടി കിലോമീറ്റര്‍ സഞ്ചരിച്ചു. 600 പ്രാവശ്യം ചന്ദ്രനില്‍ പോയ്‌വരുന്ന ദൂരമാണിത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.